The Central Government has again blocked the broadcast of Media One Channel

  • 2 years ago
The Central Government has again blocked the broadcast of Media One Channel
മീഡിയാ വണ്‍ ചാനലിന് വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ സംപ്രേഷണ വിലക്ക്. സംപ്രേഷണം കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം തടഞ്ഞിരിക്കുന്നതായി ചാനല്‍ അറിയിക്കുന്നു. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ നടപടി.