മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിൽ വൻ തോതിൽ വെള്ളം ഒഴുക്കിവിട്ട് തമിഴ്നാട് | Mullaperiyar Dam |

  • 2 years ago
മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിൽ വൻ തോതിൽ വെള്ളം ഒഴുക്കിവിട്ട് തമിഴ്നാട്. പുലർച്ചെ 2മണിക്ക് ശേഷം തുറന്നത് എട്ട് ഷട്ടറുകൾ. പെരിയാറിൽ ജലനിരപ്പ് ഉയർന്നു. കടത്തിക്കാടും മഞ്ചുമലയിലും വീടുകളിൽ വെള്ളം കയറി.

Recommended