'തമിഴ്നാട് കോടതി ഉത്തരവ് ലംഘിച്ചു,സുപ്രീംകോടതിയെ സമീപിക്കും' | Mullaperiyar Dam | Roshy Augustine |

  • 3 years ago
മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാറിന്റെ ഷട്ടർ തുറന്നതിൽ കേരളം തമിഴ്നാടിനെ പ്രതിഷേധമറിയിച്ചു. കോടതി ഉത്തരവ് ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി കേരളം സുപ്രീംകോടതിയെ സമീപിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു