Skip to playerSkip to main content
  • 4 years ago
Squid Game smuggler sentenced to death in North Korea after authorities caught students watching Netflix drama

നെറ്റ്ഫ്ലിക്സിലൂടെ ലോകത്തെമ്പാടും ആരാധകരെ സൃഷ്ടിച്ച സീരിസ് സ്ക്വിഡ് ഗെയിമിന്‍റെ കോപ്പികള്‍ രാജ്യത്ത് എത്തിച്ചയാളെ ഉത്തരകൊറിയയില്‍ വധശിക്ഷയ്ക്ക് വിധിച്ചതായി റിപ്പോര്‍ട്ട്, അനധികൃതമായി സ്‌ക്വിഡ് ഗെയിം സീരീസ് കണ്ടതിന് ഏഴ് വിദ്യാര്‍ഥികളെയും ശിക്ഷിച്ചു. ഒരു വിദ്യാർഥിക്ക് ജീവപര്യന്തമാണ് ശിക്ഷ വിധിച്ചത്. മറ്റുള്ളവർക്ക് അഞ്ച് വർഷത്തെ തടവ് ശിക്ഷയും നൽകി.


Category

🗞
News
Be the first to comment
Add your comment

Recommended