Skip to playerSkip to main content
  • 4 years ago
Boxing legend Mike Tyson acting in Indian cinema for the first time
വിജയ് ദേവരകൊണ്ട നായകനായെത്തുന്ന ലൈഗര്‍ എന്ന സിനിമയിലൂടെ ബോക്‌സിങ് ഇതിഹാസം മൈക്ക് ടൈസണ്‍ ഇന്ത്യന്‍ സിനിമയിലെത്തുന്നു. ചിത്രത്തിന്റെ ക്ലൈമാക്സിൽ അതിഥി താരമായാണ് മൈക്ക് ടൈസൺ എത്തുകയെന്നാണ് സൂചന. പുരി ജ ഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രം സ്പോർട്സ് ആക്ഷൻ ത്രില്ലറാണ്.

Category

🗞
News
Comments

Recommended