Skip to playerSkip to main content
  • 4 years ago
All you want to know about Onavillu
ഓണവുമായി ബന്ധപ്പെട്ട് നിരവധി ഐതിഹ്യങ്ങളും കഥകളുമാണ് തലസ്ഥാനത്തിൻ്റെ പ്രൗഢിക്ക് ദൃശ്യചാരുത നൽകുന്നത്. അതിലൊന്നാണ് ഓണവില്ല് നിർമ്മാണം. ഓണവില്ലിനെ പള്ളി വില്ല് എന്നും വിശേഷിപ്പിക്കാറുണ്ട്. കരമന മേലാറന്നൂർ ഓണവില്ല് കുടുംബമാണ് വർഷങ്ങളായി ഓണവില്ലുകൾ തിരുവോണനാളിൽ പത്മനാഭസ്വാമിക്ക് സമർപ്പിക്കാനായി തയ്യാറാക്കുന്നത്. കഥകളും ഉപകഥകളും മെനയുന്ന മനോഹാരിതയാണ് ഓണത്തെ മലയാളിയുടെ ലാവണ്യോത്സവമാക്കുന്നത്. ഓണവില്ല് കുടുംബത്തിലേക്ക് നമുക്കൊന്ന് പോയി വരാം.

Category

🗞
News
Be the first to comment
Add your comment

Recommended