Skip to playerSkip to main contentSkip to footer
  • 4 years ago
Pat Cummins still undecided on IPL 2021 return
ഐപിഎല്ലിന്റെ രണ്ടാം ഘട്ട മല്‍സരങ്ങള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സ് കളിക്കില്ലെന്നു വിവരം. സപ്തംബര്‍- ഒക്ടോബര്‍ മാസങ്ങളിലായി യുഎഇയില്‍ നടക്കാനിരിക്കുന്ന ടൂര്‍ണമെന്റിലെ ശേഷിച്ച മല്‍സരങ്ങളില്‍ അദ്ദേഹം കെകെആര്‍ ടീമിനൊപ്പം ചേരില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

Category

🥇
Sports

Recommended