Virat Kohli's form is a big worry for Team India | Oneindia Malayalam

  • 3 years ago
Virat Kohli's form is a big worry for Team India
ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്സ്മാനെന്ന നിലയിലും വിരാട് കോലി പരാജയപ്പെട്ടു. ഒരു കാലത്ത് ബൗളര്‍മാരുടെ പേടി സ്വപ്നമായിരുന്ന കോലിക്ക് പഴയ പ്രതാപത്തിലേക്ക് എത്താനാവുന്നില്ല. ബാറ്റിങ്ങില്‍ താളം കണ്ടെത്താനാവാത്തതാണ് പ്രധാന പ്രശ്നം. ഈ വര്‍ഷം ഇന്ത്യയില്‍ ടി20 ലോകകപ്പ് നടക്കാനിരിക്കെ കോലിയുടെ മോശം ഫോം ആശങ്ക സൃഷ്ടിക്കുന്നതാണ്

Recommended