Virat Kohli’s record in away games indicates signs of worry | Oneindia Malayalam

  • 4 years ago
Virat Kohli’s record in away games indicates signs of worry]
ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി കരിയറിലെ ഏറ്റവും മോശം സമയത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോവുന്നത്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന ന്യൂസിലാന്‍ഡിനെതിരേയുള്ള പരമ്പരയില്‍ യഥാര്‍ഥ കോലിയുടെ നിഴല്‍ മാത്രമാണ് കാണുന്നത്. അവസാനമായി ന്യൂസിലാന്‍ഡിനെതിരേ നടന്ന ആദ്യ ടെസ്റ്റിലും അദ്ദേഹം ഫ്‌ളോപ്പായി മാറി.

Recommended