ഐപിഎല്ലിന്റെ 14ാം സീസണിന്റെ തിയ്യതി ഔദ്യോഗികമായി ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യ പല താരങ്ങള്‍ക്കും വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഏപ്രില്‍ ആദ്യ വാരമോ, രണ്ടാംവാരമോ ഐപിഎല്‍ ആരംഭിക്കുമെന്നാണ് സൂചനകള്‍.
Be the first to comment