Twitter bashes Rishabh Pant as he fails again to perform in the practice match against Australia A

  • 4 years ago
ഇന്ത്യക്കു വേണ്ടി ഒരിക്കല്‍ക്കൂടി പെര്‍ഫോം ചെയ്യാനാവാതെ പരാജയപ്പെട്ട യുവ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിനു രൂക്ഷവിമര്‍ശനം. ട്വിറ്ററിലൂടെയാണ് ക്രിക്കറ്റ് പ്രേമികള്‍ താരത്തിനെതിരേ ആഞ്ഞടിക്കുന്നത്. ഓസ്‌ട്രേലിയ എയ്‌ക്കെതിരായ ത്രിദിനി പിങ്ക് ബോള്‍ പരിശീലന മല്‍സരത്തില്‍ ഇന്ത്യന്‍ എ ടീമില്‍ പന്തുമുണ്ടായിരുന്നു. ഓസീസ് പര്യടനത്തില്‍ താരത്തിന്റെ ആദ്യത്തെ മല്‍സരം കൂടിയായിരുന്നു ഇത്. ബാറ്റിങില്‍ ഒരിക്കല്‍ക്കൂടി പന്ത് ഫ്‌ളോപ്പായി മാറി. 11 ബോളുകള്‍ നേരിട്ട അദ്ദേഹം അഞ്ചു റണ്‍സ് മാത്രമെടുത്ത് പുറത്തായി.