രാജ്യത്തെ നശിപ്പിക്കാന്‍ വേണ്ടി മാത്രം ജനിച്ച പ്രധാനമന്ത്രി | Oneindia Malayalam

  • 3 years ago
kamal hassan against narendra modi
കര്‍ഷകരുമായി സംസാരിക്കുക എന്നത് മാത്രമാണ് ഇനി പ്രധാനമന്ത്രി ചെയ്യേണ്ടത്. ഇപ്പോള്‍ തന്നെ അതിനുള്ള സമയം അതിക്രമിച്ചു. നിങ്ങള്‍ സംസാരിച്ചേ മതിയാകൂ. കാരണം അത് രാജ്യത്തിന്റെ ആവശ്യമാണ്.


Recommended