Massive hike in petrol and diesel price

  • 4 years ago
സാധാരണക്കാരെ വലച്ച് പെട്രോള്‍ ഡീസല്‍ വില കുതിച്ചുയരുന്നു

ആഗോള വിപണിയില്‍ എണ്ണവില കുത്തനെ ഇടിയുമ്പോഴും ഇന്ത്യയില്‍ മാത്രം എണ്ണവില ഉയരുകയായിരുന്നു. ഇപ്പോള്‍ വീണ്ടും ഇന്ധനവില കുതിച്ചുയരുകയാണ്.

Recommended