Skip to playerSkip to main content
  • 5 years ago
India to launch Bhutan’s satellite next year, train space engineers
ചൈനയുമായി സംഘർഷം തുടരുന്നതിനിടെ അയൽക്കാരായ ഭൂട്ടാനെ കൂടെനിർത്താൻ പുതിയ തന്ത്രങ്ങളുമായി പ്രധാനമന്ത്രി മോദി തന്നെ ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയാണ്. അടുത്ത വർഷം ഇന്ത്യയിൽ നിന്ന് ഭൂട്ടാൻ ഉപഗ്രഹം ബഹിരാകാശത്തേക്ക് കുതിക്കുമെന്നാണ് മോദി പ്രഖ്യാപിച്ചത്.

Category

🗞
News
Comments

Recommended