യഥാര്‍ത്ഥത്തില്‍ ആരാണ് സൂരറൈ പോട്രുവിലെ ക്യാപ്റ്റന്‍ ഗോപിനാഥ് | Filmibeat Malaylam
- 4 years ago
Inspirational lifestory of captain Gopinath
ഒരുകാലത്ത് ആഡംബരമായിരുന്ന, സാധാരണക്കാർക്ക് സ്വപ്നം മാത്രം കാണാൻ സാധിക്കുമായിരുന്ന വിമാനയാത്ര നമ്മുടെ നാട്ടിൽ ഇത്രയും ജനകീയമാക്കിയത് എയർ ഡെക്കാൻ എന്ന ബഡ്ജറ്റ് എയർലൈനിൻ്റെ വരവോടെയായിരുന്നു. ആ എയർഡെക്കാൻ ഇന്നെവിടെയാണ്