IPL 2020: Rohit Sharma explain his captaincy style

  • 4 years ago
IPL 2020: Rohit Sharma explain his captaincy style
സീസണില്‍ മോശം ഫോമിലായിരുന്ന രോഹിത് കലാശപ്പോരാട്ടത്തില്‍ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയോടെ വിമര്‍ശകര്‍ക്ക് വായടപ്പിക്കുന്ന മറുപടിയാണ് നല്‍കിയത്. ഇപ്പോഴിതാ തന്റെ നായക പദവിയെക്കുറിച്ചും നേട്ടങ്ങളെക്കുറിച്ചും രോഹിത് പ്രതികരിച്ചിരിക്കുകയാണ്. താന്‍ സഹതാരങ്ങളുടെ പിറകെ വടിയെടുത്ത് ഓടുന്ന നായകനല്ലെന്നാണ് രോഹിത് പറഞ്ഞത്.