Chirag Paswan might be the king maker in Bihar | Oneindia Malayalam

  • 4 years ago
Chirag Paswan might be the king maker in Bihar
ബിഹാറില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത അവസ്ഥ വരുമോ. വോട്ടെണ്ണലിന്റെ ആദ്യ വേളയില്‍ മുന്നിട്ടു നിന്നിരുന്നത് മഹാസഖ്യമായിരുന്നു. അധികം വൈകാതെ എന്‍ഡിഎ പ്രകടനം തിരിച്ചുപിടിച്ചു. ഇതോടെ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം എന്ന നിലയിലേക്ക് ഉയര്‍ന്നു.


Recommended