Skip to playerSkip to main contentSkip to footer
  • 5 years ago
IPL 2020: Can Royal Challengers Bangalore turn it around? Yes they can
ഐപിഎല്ലിന്റെ പ്ലേഓഫ് മല്‍സരങ്ങള്‍ വ്യാഴാഴ്ച ആരംഭിക്കാനിരിക്കെ ടീമിന്റെ സാധ്യതകളെക്കുറിച്ച് തുറന്നു പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ്. പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനക്കാരായാണ് ഇത്തവണ ആര്‍സിബി പ്ലേഓഫില്‍ കടന്നത്. അവസാനത്തെ നാലു മല്‍സരങ്ങളില്‍ തുടര്‍ച്ചയായി തോല്‍വിയേറ്റു വാങ്ങിയെങ്കിലും ആര്‍സിബി പ്ലേഓഫില്‍ കടന്നുകൂടുകയായിരുന്നു.

Category

🥇
Sports

Recommended