YouTuber Burns Down His Mercedes Out Of Frustration | Oneindia Malayalam

  • 4 years ago
YouTuber Burns Down His Mercedes Out Of Frustration
പല തവണ ബ്രേക്ക് ഡൗണാവുകയും മെഴ്സിഡ്സ് ഡീലേഴ്സ് റിപ്പയര്‍ ചെയ്യുകയും ചെയ്തിട്ടും ശരിയാകാത്തതിനെ തുടര്‍ന്ന് ദേഷ്യം വന്ന റഷ്യന്‍ യു ട്യൂബറായ മിഖായേല്‍ ലിത്വിന്‍ ആണ് തന്റെ കാര്‍ കത്തിച്ചത്. വെറുമൊരു കാറൊന്നുമായിരുന്നില്ല അത്. ഇന്ത്യന്‍ രൂപ പ്രകാരം 2.42 കോടി രൂപ വില വരുന്ന മെഴ്സിഡസ് എഎംജി ജിടി 63 എസ് ആണ് ലിത്വിന്‍ കത്തിച്ചുകളഞ്ഞത്.

Recommended