Skip to playerSkip to main content
  • 5 years ago
First-generation of vaccines is likely to be imperfect, says UK official
ആദ്യ കൊവിഡ് 19 വാക്‌സിനുകള്‍ അപൂര്‍ണ്ണമാകാന്‍ സാദ്ധ്യതയുണ്ടെന്ന് യുകെ വാക്‌സിന്‍ ടാസ്‌ക്ഫോഴ്‌സ് അദ്ധ്യക്ഷന്‍ കേറ്റ് ബിംഗ്ഹാം. അവ എല്ലാവരിലും കാര്യക്ഷമമായി പ്രവര്‍ത്തിച്ചേക്കില്ലെന്നും അവര്‍ പറഞ്ഞു. 'ഒന്നാം തലമുറയില്‍പ്പെട്ട വാക്‌സിനുകള്‍ അപൂര്‍ണ്ണമാകാന്‍ സാദ്ധ്യതയുണ്ട്. എല്ലാവരിലും അത് ഒരുപാട് കാലം പ്രവര്‍ത്തിച്ചേക്കില്ല' അവര്‍ കൂട്ടിച്ചേര്‍ത്തു


Category

🗞
News
Be the first to comment
Add your comment

Recommended