Russia May be First to Have Covid-19 Vaccine as Human Trial Completes കൊവിഡിന് വാക്സിന്‍ കണ്ടുപിടിച്ചെന്ന് അവകാശവാദവുമായി റഷ്യ.മോസ്‌കോയിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റിയില്‍ കൊറോണ വളണ്ടിയര്‍മാരിലായിരുന്നു പരീക്ഷണം നടത്തിയത്.റഷ്യയിലെ ഗാമലെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമോളജി ആന്റ് മൈക്രോബയോളജിയില്‍ നിന്നുള്ള ഗവേഷകരാണ് വാക്സിന്‍ കണ്ടെത്തിയത്. വിവിധ പരീക്ഷണഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ജൂണ്‍ 18നാണ് മനുഷ്യരില്‍ പരീക്ഷണം ആരംഭിച്ചത്. കൂടുതല്‍ വിവരങ്ങളിലേക്ക്. #Russia #Vaccine #WHO
Be the first to comment