രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ആരാധകരോട് വിജയുടെ വെളിപ്പെടുത്തല്‍
വിജയ് ബിജെപിയില്‍ ചേരുന്നു എന്നായിരുന്നു ആദ്യം പ്രചരിച്ചിരുന്ന വാര്‍ത്തകള്‍. എന്നാല്‍ ഇതില്‍ വ്യക്ത വരുത്തി വിജയുടെ പിതാവ് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം
Be the first to comment