Cristiano Ronaldo tests positive for COVID-19 | Oneindia Malayalam

  • 4 years ago
റൊണാള്‍ഡോക്ക് കൊവിഡ് സ്ഥിരീകരിച്ചു

ഫുട്‌ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് കൊവിഡ് വൈറസുബാധ സ്ഥിരീകരിച്ചു. ചൊവാഴ്ച്ച പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ ഫെഡറേഷനാണ് റൊണാള്‍ഡോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച വാര്‍ത്ത ഔദ്യോഗികമായി പുറത്തുവിട്ടത്.