Viral Sankaran Question To CM Pinarayi Vijayan: Viral Video തന്റെ ക്ലാസ് കൂടി ഹൈടെക് ആക്കി നല്‍കുമോയെന്നായിരുന്നു നിധിന്റെ ചോദ്യം.ഹൈടെക് ആക്കുക മാത്രമല്ല മുഴുവന്‍ സ്‌കൂളുകളെയും അന്താരാഷ്ട്ര നിലവാരത്തിലെത്തിക്കുകയാണ് സര്‍ക്കാരിന്റെ ഉദ്ദേശ്യമെന്നും വിദ്യാലയങ്ങളില്‍ ഐടി പഠനത്തിന് പ്രത്യേക പരിഗണന നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Be the first to comment