ഉദ്ധവ് താക്കറെ ചതിച്ചു.. മഹാരാഷ്ട്ര സര്‍ക്കാര്‍ താഴേക്ക് ?

  • 4 years ago
രൂക്ഷമായ കൊവിഡ് വ്യാപനവും ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളും മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സര്‍ക്കാരിനെ വന്‍ പ്രതിസന്ധിയിലേക്കാണ് തളളിയിട്ടിരിക്കുന്നത്.അതിനിടെ സര്‍ക്കാരിലെ സഖ്യകക്ഷികളായ കോണ്‍ഗ്രസിനെയും എന്‍സിപിയേയും ആശങ്കയിലാക്കിയിരിക്കുകയാണ് ദേവേന്ദ്ര ഫട്നാവിസും സഞ്ജയ് റാവുത്തും തമ്മിലുളള കൂടിക്കാഴ്ച. ശിവസേന നേതാവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവുത്തിന്റെ കൂടിക്കാഴ്ച. മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.

Recommended