ED takes case against Bineesh kodiyeri | Oneindia Malayalam

  • 4 years ago
ED takes case against bineesh kodiyeri
ബിനീഷ് കോടിയേരിയുടെ മുഴുവന്‍ ആസ്തി വിവരങ്ങളും ശേഖരിക്കാനും എന്‍ഫോഴ്സ്മെന്റ് നടപടി ആരംഭിച്ചിട്ടുണ്ട്. ബിനീഷിന്റെ ആസ്തി വിവരങ്ങള്‍ക്കായി ഇഡി ബാങ്കുകള്‍ക്ക് നോട്ടീസ് നല്‍കി.