Skip to playerSkip to main contentSkip to footer
  • 10/7/2020
Bineesh Kodiyeri has no clean chit says enforcement directorate
ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനീഷിനെ വീണ്ടും വിളിപ്പിക്കുമെന്ന് ഇഡി വ്യക്തമാക്കിയിട്ടുണ്ട്. ബിനീഷ് ഇന്ന് വൈകുന്നേരം ബെംഗളുരുവില്‍ നിന്ന് നാട്ടിലേക്ക് തിരിക്കും.





Category

🗞
News

Recommended