Skip to playerSkip to main content
  • 5 years ago
8,000 jumbo jets needed to deliver doses globally, says IATA
കോവി‍ഡിനെതിരെയുള്ള ഫലപ്രദമായ വാക്‌സിന്‍ ഇതു വരെ ലഭ്യമായിട്ടില്ല.കോവിഡ് മഹാമാരിയില്‍ നിന്ന് രക്ഷപ്പെടാന്‍ ലോകം മുഴുവന്‍ വാക്സിന്‍ കാത്തിരിപ്പിലാണ്. പലരാജ്യങ്ങളിലും അതിന്റെ പരീക്ഷണങ്ങള്‍ നടക്കുന്നു.അവസാനഘട്ടത്തിലാണെന്നും വാർത്തകൾ വരുന്നു, അതിനിടെ ശ്ര ദ്ധേയമായൊരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.
#RussianVaccine #OxfordVaccine

Category

🗞
News
Be the first to comment
Add your comment

Recommended