Viral car parking imitation failed | Oneindia Malayalam

  • 4 years ago
Viral car parking imitation failed
ചെറിയ സ്ലാബിന് മുകളില്‍ നിന്ന് നിഷ്പ്രയാസം ഇന്നോവ വളച്ചെടുത്ത ഡ്രൈവര്‍ പി.ജെ. ബിജുവാണ് ഇപ്പോള്‍ സൈബര്‍ ലോകത്തെ താരം.
പക്ഷേ അതേ സ്ഥലത്ത് തന്നെ മറ്റൊരു കാര്‍ പാര്‍ക് ചെയ്യാനുള്ള മറ്റൊരാളുടെ ശ്രമം പാളിപ്പോയി എന്നതാണ് സത്യം.