Skip to playerSkip to main content
  • 5 years ago
Widespread COVID-19 Vaccinations Not Expected Until Mid-2021, Says WHO
2021 പകുതി വരെ കൊവിഡ് 19 ന് വാക്സിന്‍ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ലോകാരോഗ്യസംഘടന. ഏറ്റവും ഫലപ്രദവും സുരക്ഷിതവുമായ വാക്സിനായി കാത്തിരിക്കണമെന്ന് ലോകാരോഗ്യസംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറഞ്ഞു.അഡ്വാന്‍സ്ഡ് ക്ലിനിക്കല്‍ ട്രയല്‍ ഘട്ടത്തിലുള്ള ഒരു വാക്സിനും ഇതുവരെ ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിക്കുന്ന 50% ഫലപ്രാപ്തി പോലും പ്രകടമാക്കിയിട്ടില്ലെന്നും മാര്‍ഗരറ്റ് ഹാരിസ് വ്യക്തമാക്കി

Category

🗞
News
Comments

Recommended