Skip to playerSkip to main content
  • 5 years ago
Assured of safe stay by Priyanka Gandhi, Kafeel Khan arrives in Rajasthan
യോഗി സര്‍ക്കാറിന്റെ നിരന്തര പീഡനത്തില്‍ നിന്നും അലഹബാദ് ഹൈക്കോടതിയുടെ സഹാത്താല്‍ഡ മോചിതനായ ഡോ കഫീല്‍ ഖാന്‍ കുടുംബത്തൊടപ്പം താമസം രാജസ്ഥാനിലെ ജയ്പൂരിലേക്ക് മാറ്റി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനത്ത് കൂടുതല്‍ സുരക്ഷിതത്വം തോന്നുന്നു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഉപദേശ പ്രകാരമാണ് താന്‍ രാജസ്ഥാനിലേക്ക് താമസം മാറിയതെന്നും കഫീല്‍ ഖാന്‍ ജയ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.

Category

🗞
News
Be the first to comment
Add your comment

Recommended