Skip to playerSkip to main contentSkip to footer
  • 8/29/2020
High Court Stayed Broadcasting Of Sudarshan News Show On Muslim ‘Infiltration’ In Civil Service
മുസ്ലിങ്ങള്‍ സിവില്‍ സര്‍വീസില്‍ നുഴഞ്ഞുകയറുന്നു എന്നാരോപിക്കുന്ന പരിപാടിക്ക് ദില്ലി ഹൈക്കോടതിയുടെ വിലക്ക്. സുപ്രീംകോടതി വിലക്കാന്‍ വിസമ്മതിച്ച പരിപാടിയാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. സുദര്‍ശന്‍ ന്യൂസ് ചാനലാണ് പരിപാടി സംപ്രേഷണം ചെയ്യാന്‍ ശ്രമിച്ചത്. ഇതിന്റെ പ്രൊമോ ദിവസങ്ങള്‍ക്ക് മുമ്പ് അവര്‍ പുറത്തുവിട്ടിരുന്നു. വെള്ളിയാഴ്ച രാത്രി സംപ്രേഷണം ചെയ്യുമെന്നും അറിയിച്ചിരുന്നു.

Category

🗞
News

Recommended