BJP top spender on political ads on facebook മൈ ഫസ്റ്റ് ഫോട്ട് ഫോര്‍ മോദി' എന്ന പേജ് 1.39 കോടി രൂപയാണ് രാഷ്ട്രീയ പരസ്യത്തിനായി ഫെയ്സ്ബുക്കില്‍ ചെലവഴിച്ചത്. 'ഭാരത് കേ മന്‍ കീ ബാത്' എന്ന പേജ് 2.24 കോടിയും ചെലവഴിച്ചിട്ടുണ്ട്. ന്യൂസ് മീഡിയ വെബ്സൈറ്റ് എന്ന് രേഖപ്പെടുത്തിയിരിക്കുന്ന 'നേഷന്‍ വിത് നമോ' 1.28 കോടി രൂപയാണ് ചെലവാക്കിയത്.
Be the first to comment