Delhi to London—World's longest bus voyage to start in 2021 ഡല്‍ഹിയില്‍ നിന്നും ലണ്ടനിലേക്കുള്ള ബസ് യാത്ര'അഡ്വഞ്ചേഴ് സ് ഓവർലാൻഡ് എന്ന കമ്പനിയാണ് ഒരുക്കിയിരിക്കുന്നത്. ബസ് ടു ലണ്ടന്‍ എന്നാണ് ഇതിനു പേരിട്ടിരിക്കുന്നത്. ചൈനയും പോളണ്ടും ഫ്രാന്‍സുമടക്കം 18 രാജ്യങ്ങളിലൂടെയാണ് ഈ ബസ് കടന്നു പോകുന്നത്