India May Get Oxford's COVID-19 Vaccine In December കൊവിഡ് ഭീതിക്കിടെ ആശ്വാസവാര്‍ത്ത. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തില്‍ വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്സീന്‍ ഇന്ത്യയില്‍ മനുഷ്യരില്‍ പരീക്ഷണം തുടങ്ങി.രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങള്‍ പുനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആരംഭിച്ചു.1500 പേരിലാണ് മൂന്നാഘട്ട പരീക്ഷണം. വിജയിച്ചാല്‍ വാക്സീന്‍ ഡിസംബറില്‍ തന്നെയെന്ന് ഡയറക്ടര്‍ പുരുഷോത്തമന്‍ സി.നമ്ബ്യാര്‍ പറഞ്ഞു.രാജ്യത്ത് 250 രൂപയ്ക്കു വില്‍ക്കാനാകുമെന്നാണു കരുതുന്നത് എന്നും അദ്ദേഹം പറഞ്ഞു
Be the first to comment