Skip to playerSkip to main content
  • 5 years ago
Non-Gandhi should be Congress chief: Priyanka Gandhi Vadra
കോണ്‍ഗ്രസ്സ് നേതാക്കന്മാരെ വെട്ടിലാക്കിയിരിക്കുകയാണ് പ്രിയങ്ക ഗാന്ധിയുടെ പുതിയ പരാമര്‍ശം. പ്രതേകിച്ച് രാഹുലിന്റെ അനുയായികളെ ,കോണ്‍ഗ്രസ്സിന്റെ ദേശീയ അധ്യക്ഷന്‍ സ്ഥാനത്തേയ്ക്ക് വരേണ്ടത് ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാളാകണമെന്നാണ് പ്രിയങ്ക ഇന്നലെ തുറന്നടിച്ചത്. തന്റെ സഹോദരന്‍ രാഹുല്‍ സ്ഥാനത്തുനിന്നും രാജിവെച്ചത് നല്ലതിനാണെന്നും താനും അതേ അഭിപ്രായക്കാരിയാണെന്നുമാണ് പ്രിയങ്ക പറഞ്ഞത്.

Category

🗞
News
Comments

Recommended