Skip to playerSkip to main content
  • 5 years ago
Pinarayi vijayan is vamanan, says joy mathew
കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാരില്‍ നിന്ന് പണം കിട്ടാത്ത ദുരവസ്ഥയെ കുറിച്ച് പ്രമുഖ ആര്‍കിടെക്റ്റും ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് ചെയര്‍മാനുമായ ജി ശങ്കര്‍ തുറന്ന് പറഞ്ഞത് ചര്‍ച്ചയായിരിക്കുകയാണ്. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രംഗത്ത് വന്നിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു.

Category

🗞
News
Be the first to comment
Add your comment

Recommended