Saudi appoints 10 women in senior roles in holy mosques മക്ക, മദീന പുണ്യനഗരങ്ങളിലെ ഹറമുകള്‍ക്ക് കീഴിലെ ഉന്നത ജോലികളില്‍ സ്ത്രീകളെ നിയമിച്ച് സൗദി അറേബ്യ. ഉന്നത ഉദ്യോഗസ്ഥരുടെ തസ്തികളില്‍ ആദ്യഘട്ടത്തില്‍ പത്ത് വനിതകള്‍ക്കാണ് നിയമനം നല്‍കുന്നതെന്നാണ് ഖലീല്‍ജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
Be the first to comment