Skip to playerSkip to main contentSkip to footer
  • 8/13/2020
PSG end Atalanta's dreams with 2 late goals, reach semi-finals
തോല്‍വിയുടെ വക്കില്‍ നിന്നും അവിശ്വസനീയ തിരിച്ചുവരവ് നടത്തി ഫ്രഞ്ച് വമ്പന്‍മാരായ പിഎസ്ജി യുവേഫ ചാംപ്യന്‍സ് ലീഗിന്റെ സെമി ഫൈനലിലേക്കു മുന്നേറി. ഇറ്റാലിയന്‍ ടീം അറ്റലാന്റയെയാണ് പോര്‍ച്ചുഗലില്‍ നടന്ന ആവേശകരമായ മല്‍സരത്തില്‍ പിഎസ്ജി ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു മറികടന്നത്.

Category

🥇
Sports

Recommended