Skip to playerSkip to main content
  • 5 years ago
Donald Trump calls Kamala Harris ‘most horrible’ member of Senate
ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഇന്ത്യൻ വംശജ കമല ഹാരിസിനെതിരെ ഡൊണാൾഡ് ട്രംപ്. കമലയെ ജോ ബെൻ തിരഞ്ഞെടുത്തെത്ത് യഥാർത്ഥത്തിൽ തന്നെ അത്ഭുദപ്പെടുത്തി. സെനറ്റിലെ വളരെ മോശം അംഗമാണ് കമലയെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്.

Category

🗞
News
Be the first to comment
Add your comment

Recommended