Skip to playerSkip to main contentSkip to footer
  • 8/12/2020
Gold Price Falling Down Amid Covid Vaccine Hopes
കേരളത്തില്‍ സ്വര്‍ണ വില ഇന്ന് കുത്തനെ ഇടിഞ്ഞു. ഒറ്റ ദിവസം കൊണ്ട് സ്വര്‍ണ വിലയില്‍ 1600 രൂപയുടെ ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 42000 രൂപ വരെ ഉയര്‍ന്ന സ്വര്‍ണ വില ഇന്ന് 39800 രൂപയിലേയ്ക്കാണ് എത്തിയിരിക്കുന്നത്. ഗ്രാമിന് 4900 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില ഓഗസ്റ്റ് 7,8,9 തീയതികളില്‍ രേഖപ്പെടുത്തിയ പവന് 42000 രൂപയാണ്.

Category

🗞
News

Recommended