Skip to playerSkip to main content
  • 5 years ago
Political crisis in rajasthan is coming to an end
താഴെ വീഴാറായി നിന്ന രാജസ്ഥാന്‍ സര്‍ക്കാരിന് ഇനി ആശ്വസിക്കാം. സച്ചിന്‍ പൈലറ്റ് തിരികെ കോണ്‍ഗ്രസിലെത്തിയേക്കുമെന്നാണ് സൂചന. സച്ചിന്‍ പൈലറ്റ് ക്യാമ്പും കോണ്‍ഗ്രസ് നേതൃത്വവും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ സമവായത്തിലെത്തിയെന്നാണ് വിവരം.

Category

🗞
News
Comments

Recommended