Skip to playerSkip to main content
  • 5 years ago
Rahul Gandhi, Priyanka Wish Each Other On Raksha Bandhan
പരസ്പരം രക്ഷാബന്ധന്‍ ആശംസകള്‍ നേര്‍ന്ന് പ്രിയങ്കയും രാഹുല്‍ ഗാന്ധിയും. സഹോദരനും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയെ കുറിച്ചുള്ള വൈകാരികമായ കുറിപ്പും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പങ്ക് വച്ചിട്ടുണ്ട്. സ്നേഹവും, ക്ഷമയും സഹനവും താന്‍ പഠിച്ചത് തന്റെ സഹോദരനായ രാഹുല്‍ ഗാന്ധിയില്‍ നിന്നാണെന്ന് ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. അദ്ദേഹത്തെ പോലം സഹോദരനെ കിട്ടിയതില്‍ തനിക്ക് അഭിമാനമാണുള്ളതെന്ന് പ്രിയങ്ക കുറിപ്പില്‍ പറയുന്നു. രാഹുലിനോടൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് പ്രിയങ്ക ഇക്കാര്യം കുറിച്ചത്.

Category

🗞
News
Be the first to comment
Add your comment

Recommended