mandatory test for all patients in kozhikode medical college മെഡിക്കല്‍ കോളേജിലെ പോസ്റ്റ് ഓപ്പറേറ്റീവ് സര്‍ജറി വാര്‍ഡിലെത്തിയ രോഗിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് വാര്‍ഡിലെ മുഴുവന്‍ ജീവനക്കാര്‍ക്കും നിരീക്ഷണത്തില്‍ പോകേണ്ട അവസ്ഥയായിരുന്നു.
Be the first to comment