Skip to playerSkip to main content
  • 5 years ago
Hours After Priyanka Gandhi Vowed Help, He Was Sacked: Team Pilot
സച്ചിന്‍ പൈലറ്റിനേയും ഒപ്പമുളള 18 വിമത എംഎല്‍എമാരേയും അനുനയിപ്പിക്കാനുളള കോണ്‍ഗ്രസ് ശ്രമങ്ങള്‍ ഇതുവരെ ഫലം കണ്ടിട്ടില്ല. ഒരു തരത്തിലും വഴങ്ങാതിരിക്കുകയാണ് സച്ചിന്‍ പൈലറ്റ് ക്യാംപ്. ഗെഹ്ലോട്ട് നയിക്കുന്ന സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തോട് ഒരു ചര്‍ച്ചയ്ക്കും സച്ചിന്‍ പൈലറ്റ് തയ്യാറല്ല. അതേസമയം കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ ചുറ്റിപ്പറ്റിയാണ് പൈലറ്റിന്റെ നീക്കങ്ങള്‍.

Category

🗞
News
Be the first to comment
Add your comment

Recommended