Business Man Made Mask In Gold

  • 4 years ago
സ്വര്‍ണ്ണം കൊണ്ട് എന്‍95 മാസ്‌ക് നിര്‍മ്മിച്ച് കോടീശ്വരന്‍


ഒരു ബിസിനസുകാരന്‍ സ്വര്‍ണ്ണ മാസ്‌ക് ധരിച്ച ടെലിവിഷനില്‍ ഞാന്‍ കണ്ടു. എനിക്ക് സ്വര്‍ണ്ണത്തോട് താല്‍പ്പര്യമുള്ളതിനാല്‍ മുംബൈ ആസ്ഥാനമായുള്ള ഒരു വ്യാപാരിയിലൂടെ ഞാന്‍ ഓര്‍ഡര്‍ നല്‍കി. ഇത് ഒരു എന്‍95 മാസ്‌കാണ്, അതില്‍ 90 മുതല്‍ 100 ഗ്രാം വരെ സ്വര്‍ണ്ണ ത്രെഡുകള്‍ ഉപയോഗിച്ചു.



Recommended