pinarayi vijayan's reply on gold smuggling case ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കും. ചീഫ് സെക്രട്ടറിയുടെ അന്വേഷണം പ്രഹസനമല്ല. സമരങ്ങള്‍ നിരോധിച്ച ഹൈക്കോടതി ഉത്തരവ് നാട് കൂടുതല്‍ ആപത്തിലേക്ക് നീങ്ങാതിരിക്കാനുള്ള നടപടിയാണ്. ഉത്തരവ് ആര്‍ക്കും അനുകൂലമോ പ്രതികൂലമോ അല്ല.
Be the first to comment