The Last Airbender Lives in Ladakh | Oneindia Malayalam

  • 4 years ago
The Last Airbender Lives in Ladakh
ലഡാക്ക് പാംഗോങ് തടാകത്തിന് സമീപത്തെ ഫിംഗര്‍ 4 പ്രദേശത്തെ ചൈനീസ് സാന്നിധ്യം കുറയുന്നതായി ഉപഗ്രഹ ചിത്രങ്ങൾ. ജൂലൈ പത്തിന് പുറത്തുവന്ന ചിത്രങ്ങളാണ് ഇപ്പോൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടത്

Category

🗞
News

Recommended