പിടി ഉഷയ്ക്കെതിരെ വിനേഷ് ഫോഗട്ടിന്റെ വെളിപ്പെടുത്തൽ
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ മേധാവി പി ടി ഉഷയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഒളിംപിക്സ് ഗുസ്തി താരവും ഹരിയാന നിയമഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയുമായി വിനേഷ് ഫോഗട്ട്. പാരീസ് ഒളിമ്പിക്‌സിനിടെ ആശുപത്രി കിടക്കയിൽ വച്ച് തന്നോടൊപ്പം പിടി ഉഷ ഫോട്ടോ എടുത്തത് തന്റെ അനുമതിയില്ലാതെയാണെന്നും കാര്യമായ ഒരു സഹായവും നൽകാതെ വിഷയം രാഷ്ട്രീയവൽക്കരിച്ചുവെന്നുമാണ് വിനേഷ് ഫോഗട്ടിന്റെ ആരോപണം.
~ED.21~PR.322~HT.24~
~ED.21~PR.322~HT.24~
Category
🗞
News