Skip to playerSkip to main content
  • 6 years ago
BJP Offering MLAs 15 Crore, Trying To Topple Government- Ashok Gehlot
കര്‍ണാടകയ്ക്കും മധ്യപ്രദേശിനും ശേഷം രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നീക്കം തകൃതി. കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറാന്‍ തയ്യാറായാല്‍ 15 കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം. 24 എംഎല്‍എമാര്‍ക്കാണ് ഇത്തരത്തില്‍ വാഗ്ദാനം നല്‍കിയിരിക്കുന്നതത്രെ. ബിജെപി നിയോഗിച്ചവരാണ് പണച്ചാക്കുമായി ഇറങ്ങിയിരിക്കുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Category

🗞
News
Be the first to comment
Add your comment

Recommended